ഗുരുവായൂര്‍: തൈക്കാട് തിരിവിൽ ഇരിങ്ങപ്പുറം റോഡിൽ പരേതനായ മതിലകത്ത് അബൂബക്കറിെൻറ മകൻ ഷജിൽ (49) കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു. ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയും മകനും ഷാർജയിലുണ്ട്. ഭാര്യ: അജില. മകൻ: ഷാസ്. മാതാവ്: സുഹറ, സഹോദരി: സജന. ഖബറടക്കം ഷാർജയിൽ.