വാടാനപ്പള്ളി: ഫാറൂക്ക് നഗറിൽ രായംമരക്കാർ വീട്ടിൽ (ഐനിക്കൽ) ഖാദർ (77) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. സി.എച്ച് ഓർഫനേജ് റസീവറായും ഫാറൂഖ് നഗർ പള്ളിയിൽ ദീർഘകാലം മുഅദ്ദിനായും പ്രവർത്തിച്ചിരുന്നു. വാഹനങ്ങളിൽ ഉച്ചഭാഷിണി കെട്ടി മരണ അറിയിപ്പുകൾ നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. ഭാര്യമാർ: നഫീസ, ആച്ചുമോൾ. മക്കൾ: ഷാജു, ഫിറോസ്, ശൗഖത്തലി, ശരീഫ, നൂർജഹാൻ, റസിയ, സുബൈദ.