മണ്ണൂർ: കിഴക്കേ പുരയ്ക്കൽ തറവാട്ടുകാരണവരായ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചിത്രലേഖ, ശ്രീലേഖ, സ്വപ്ന ലേഖ, സൂര്യ ലേഖ. മരുമക്കൾ: സുരേഷ് മാവൂർ, സുരേഷ് വളാഞ്ചേരി, പ്രതാപൻ കോയമ്പത്തൂർ. സന്തോഷ്, മണ്ണൂർ. സഞ്ചയനം ശനിയാഴ്ച.