ചാലക്കുടി: നോർത്ത് ചാലക്കുടി വടക്കൻ ദേവസിക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ബീന, റീത്ത, നിമ്മി, തോമസ്, രാജൂ ജൂലി. മരുമക്കൾ: ഫ്രാൻസീസ് തോമസ്, സോജൻ, മിനി, സുധിഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നോർത്ത് ചാലക്കുടി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.