തൃശൂർ: കോലഴി ഉമാനഗർ സ്ട്രീറ്റ് നമ്പർ 10ൽ പുഴക്കൽ പരേതനായ തേവുണ്ണിയുടെ മകൾ പാറു (88) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: വള്ളി, പരേതരായ കുഞ്ഞിത്താണി, രാമൻ.