വാണിമേൽ: വെള്ളിയോട് കുട്ടക്കെട്ടിൽ കുഞ്ഞബ്ദുല്ല (90) നിര്യാതയായി. ഭാര്യ: ബിയ്യാത്തു. മക്കൾ: പരേതനായ മമ്മൂട്ടി പുതുക്കയം, മറിയം, സാറ. മരുമക്കൾ: അലീമ, ഇസ്മായിൽ. സഹോദരങ്ങൾ: മൊയ്തു, അന്ത്രു, അമ്മത്, മാമി.