ഗുരുവായൂര്‍: ബ്രഹ്മക്കുളം മനയില്‍ വീട്ടില്‍ സുരേന്ദ്രന് (63) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കള്‍: അബീഷ്, സുബിഷ്, സബിത. മരുമക്കള്‍: പിങ്കി, ദീപിക, മധു.