ഗുരുവായൂര്‍: ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന് സ്ഥാപക ചെയര്മാന് ഇരിങ്ങപ്പുറം കണ്ണച്ചാംവീട്ടില്‍ കെ.കെ. പ്രകാശന് (75) നിര്യാതനായി. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായിരുന്നു. പ്രകാശ് തുള്ളി നീലം എന്ന സ്ഥാപനം നടത്തിയിരുന്നു.