കൂടരഞ്ഞി: വലിയ കട്ടയിൽ പരേതനായ മത്യുവിെൻറ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. തൊടുപുഴ ചീനികുഴി വാളിയംപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, വത്സ, ജോർജ്, സണ്ണി, ഷോജി, ഫാ. ബെന്നി (വിശാഖപട്ടണം), ബിജു (യു.കെ). മരുമക്കൾ: എൽസമ്മ, ജോസഫ് കരുവൻചാൽ, മേരി, മേഴ്സി, ഷൈനി, ബിന്ദു (യു.കെ).