ഇരിങ്ങാലക്കുട: കൂത്തുപാലക്കല്‍ കെ.എസ്. ബാലകൃഷ്ണന് (79) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രമണി. മക്കള്‍: ശ്രീകല, പരേതനായ ശ്രീകുമാര്‍. മരുമക്കള്‍: ഗോപന്, സമീക്ഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.