മാള: കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി ജോണിെൻറ മകന് സാബു (49) നിര്യാതനായി. കോൺഗ്രസ് മാള ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. ഭാര്യ: സിന്ധു സാബു (പൊയ്യ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കള്‍: സനല്‍, സല്‍ന (ഒമ്പതാം ക്ലാസ് വിദ്യാർഥി, എ.കെ.എം.എച്ച്.എസ് പൊയ്യ).