കണ്ണൻ
െവള്ളിമാടുകുന്ന്: കാലിക്കറ്റ് വാഴ്സിറ്റിയിലെ റിട്ട. സെക്ഷൻ ഓഫിസർ വി.ഇ. കണ്ണൻ (74) നിര്യാതനായി. ഭാര്യ: മാവിലാടത്ത് മീന ദേവി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: മനീഷ, നിധീഷ. മരുമകൻ: പി. അലൂഷ്.