കാട്ടൂർ: നെടുമ്പുര ഞൊണ്ടത്തുപറമ്പിൽ മുസ്തഫയുടെ ഭാര്യ ബീവാത്തു (86) നിര്യാതയായി. മക്കൾ: ഉസ്മാൻ, ഫാത്തിമ, ജമീല, ലൈല, ഹാജറ. മരുമക്കൾ: സൗദ, ഉമ്മർ, പരേതരായ ഖാദർ മൊയ്തീൻ, ഹമീദ്, താജുദ്ദീൻ.