പാവറട്ടി: സെൻറ് ജോസഫ്സ് റോഡിൽ കൊട്ടാരത്തിൽ വീട്ടിൽ റിട്ട. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ജോൺ (82) നിര്യാതനായി. ഭാര്യ: പരേതയായ റിട്ട. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥ സരോജിനി. മക്കൾ: സുഹൃത്ത്, പ്രിയ, അനിത. മരുമക്കൾ: സാജൻ, ഷിജു. സംസ്കാരം ബുധനാഴ്ച ഉച്ച 12ന് കുന്നംകുളം അടുപ്പുട്ടി വി നഗൽ ബെരിയൽ സെമിത്തേരിയിൽ.