കുണ്ടായിത്തോട്: എരഞ്ഞിരിക്കാട്ട് പാലത്തിനു സമീപം മനക്കൽ വേലായുധൻ (87) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: പുരുഷോത്തമൻ, പ്രഭ്വി, വിജിനി, ബിന്ദു, പരേതരായ രാധ, സോമസുന്ദരൻ. മരുമക്കൾ: സുബ്രഹ്മണ്യൻ (തിരുവണ്ണൂർ), മോഹൻദാസ് (മാറാട്), ബാലകൃഷ്ണൻ (രാമനാട്ടുകര), സുദർശൻ (ബേപ്പൂർ), ലീല (അരൂർ). സഹോദരങ്ങൾ: ലക്ഷ്മി, പരേതയായ ദേവകി. സഞ്ചയനം വ്യാഴാഴ്ച.