പാലാഴി: എടക്കണ്ടി മീത്തൽ പരേതരായ കറപ്പെൻറയും ജാനുവിെൻറയും മകൾ പുഷ്പവല്ലി (65) നിര്യാതയായി. ഭർത്താവ്: പി.ടി. വത്സൻ. മക്കൾ: വിനോദ്, വിനീഷ്, വിജീഷ്. മരുമക്കൾ: മഞ്ജു, ശരണ്യ, ഹരിത. സഹോദരങ്ങൾ: പരേതനായ ഹരിദാസൻ, വസന്ത, ബേബി, ദേവദാസൻ, ഗീത. സഞ്ചയനം വ്യാഴാഴ്ച.