ഫറോക്ക്: റഹ്മാൻബസാർ മീൻ പൊയിൽ പാടത്ത് പരേതനായ കാക്കേരിക്കാട് പറമ്പ് ആലിക്കോയയുടെ ഭാര്യ കെ.പി. ജമീല (67) നിര്യാതയായി. മക്കൾ: സൈറാബാനു, തസ്ലിബാനു, സരിതാബാനു, ആരിഫ. മരുമക്കൾ: അബ്ദുൽ ഖാദർ (കൊളത്തറ), അക്ബർ (അരക്കിണർ), അബ്ദുസ്സലാം (നല്ലളം), ബഷീർ (ഒളവണ്ണ). പിതാവ്: പരേതനായ മൊയ്തീൻകോയ. മാതാവ്: ബിച്ചാമിന. സഹോദരങ്ങൾ: അക്കാഹൗസിൽ മമ്മദ് കോയ, നസീർ, സക്കീർ, സുബൈർ,അസ്മ, സുബൈദ.