ബാലുശ്ശേരി: ശിവപുരം കരിയാത്തൻ കാവ് തയ്യുള്ളതിൽ സോപാനം വീട്ടിൽ വാസുദേവെൻറ ഭാര്യ രോഹിണി ടീച്ചർ (70) നിര്യാതയായി. മക്കൾ: രേണുക (എം.ഇ.എസ് സ്കൂൾ, പാവങ്ങാട്), വിനോദ് കുമാർ (തിരുവനന്തപുരം), രേഖ (ടൗൺ ബാങ്ക്, കോഴിക്കോട്). മരുമക്കൾ: ദേവദാസ് (പാവങ്ങാട്), ഗിരീഷ് കുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല വൈസ് പ്രസിഡൻറ്), സിന്ധു (കൊട്ടാരക്കര).