മണിയൂർ: പഴയകാല സോഷ്യലിസ്റ്റും എൽ.ജെ.ഡി പ്രവർത്തകനുമായിരുന്ന എലിപ്പറമ്പ്ത്ത് മീത്തൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീന, ഷിജു (കെ.എസ്.ആർ.ടി.സി, വടകര), ഷീമ, സന്ദീപ്. മരുമക്കൾ: രാമദാസ് (നമ്പ്രത്തുകര), ലിഷ, പ്രദീപൻ (അഞ്ചാംപീടിക), സ്വപ്ന. സഹോദരങ്ങൾ: പരേതരായ ചാപ്പൻ, കല്യാണി, നാരായണൻ.