കുരുവട്ടൂർ: ‘പ്രസൂണിക’യിൽ കെ. സുകുമാരൻ (68) നിര്യാതനായി. ഭാര്യ: കുമുദാഭായി. മകൻ: എസ്. പ്രസൂൺ. സഹോദരങ്ങൾ: സുരേഷ്, അനീഷ്, ജിജേഷ്, സരസ, വനജ, അജത, ബീന, ഷീബ.