പുതിയങ്ങാടി: പത്തായക്കണ്ടി സോമസുന്ദരൻ (74) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സബ്ന, സന്ദീപ് (ദുബൈ). മരുമക്കൾ: അജയൻ (ബിസിനസ്), നീമ (കെ.ഡി.ടി.എസ്.സി). സഹോദരങ്ങൾ: ശാന്ത, പ്രസന്ന, ശോഭന, രാജരത്നം. സഞ്ചയനം വ്യാഴാഴ്ച.