വേങ്ങേരി: പരേതനായ വരിക്കാട്ടുചാലിൽ ദാമോദരൻ നായരുടെ ഭാര്യ മൂളിയിൽ ദേവകി അമ്മ (89) നിര്യാതയായി. മക്കൾ: മാലതി, ചന്ദ്രമതി, വാസുദേവൻ നായർ, വിനോദ്കുമാർ, പ്രേമലത, പരേതരായ ഗീത, ബിജുകുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ നമ്പ്യാർ, രത്നാകരൻ, സുരജകുമാരി, പരേതനായ ശ്രീധരൻ നായർ. സഹോദരി: പത്മാവതി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൂളിയിൽ തറവാട്ടു വളപ്പിൽ.