ഫറോക്ക്: കരുവൻതിരുത്തി മൂന്നൊടിയിൽ മുഹമ്മദലി (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഫ്സൽ, ജസീർ അലി, ജസീല. മരുമക്കൾ: മുഹമ്മദ് ശഫീഖ്, സുറുമി, സഹോദരങ്ങൾ: ജമീല, സുഹ്റ, സിദ്ദീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.