ചക്കുംകടവ്: ചെമ്മങ്ങണ്ടി പറമ്പ് പറമ്പത്ത് രാമചന്ദ്രൻ (62) നിര്യാതനായി. സി.പി.എം ചക്കുംകടവ് ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഉഷ. മക്കൾ: രനീഷ്, റോഷിത്ത്. സഹോദരങ്ങൾ: നരേന്ദ്രബാബു, സുരേഷ്, വിശാലാക്ഷി. സഞ്ചയനം ബുധനാഴ്ച.