ഫറോക്ക്: ചന്തകടവ് പുതിയ പാലത്തിനു സമീപം കൊടപ്പനക്കൽ മുഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ സലിം, റിയാസുദ്ദീൻ (ദുബൈ), ഫിറോസ് ഖാൻ (സൗദി), ആയിശാബി, സറീന. മരുമക്കൾ: അബ്ദുറഹ്മാൻ, അലവി, ഫാത്തിമ, നസീമ, ഷഹനാസ്, ജംഷീദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.