കോട്ടക്കൽ: കൊളത്തുപറമ്പ് വിളക്കീരി കുറ്റിപ്പുറത്ത് മേച്ചീരി കുഞ്ഞിക്കാവു അമ്മയുടെ മകൻ രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: കാർത്യായനി (ആശ വർക്കർ ഒതുക്കുങ്ങൽ). മക്കൾ: അരുൺ (ആര്യവൈദ്യശാല കോട്ടക്കൽ) അഖിൽ (ആര്യവൈദ്യശാല കോട്ടക്കൽ).