ഇരിങ്ങാവൂർ: നെല്ലിക്കാട്ട് ചക്കപ്പെൻറ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ: ഉഷകുമാരി, ഉജേഷ്, ഉമേഷ്. മരുമക്കൾ: സുരേഷ്കുമാർ, ഷിബി, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ചെറിയമുണ്ടം പൊതുശ്മാശാനത്തിൽ.