മഞ്ചേരി: തോട്ടുപൊയിൽ കൊയലംപറമ്പ് സ്വദേശി മാഞ്ചേരി ഉള്ളാട്ടിൽ മുഹമ്മദ് (കുട്ടി മാൻ ഹാജി-65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ഗഫൂർ, സഹൂദ്, അമീറ. മരുമക്കൾ: ജസീഫ് (കാരായ), സുമയ്യ, സുഫൈറ. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ബാസ്, അഹമ്മദ് കുട്ടി. ഖബറടക്കം രാവിലെ ഒമ്പതിന് തോട്ടുപൊയിൽ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.