കൊണ്ടോട്ടി: വിളയിൽ ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: സി.പി. ലീലാവതി പിഷാരസ്യാർ. മക്കൾ: സി.പി. സുരേഷ് ബാബു (റിട്ട. ശിരസ്തദാർ, സബ് കോടതി മഞ്ചേരി), മുരളീമോഹൻ (മുംബൈ), ഉഷ (ഹെൽത്ത് ഇൻസ്പെക്ടർ, മുണ്ടൂർ), പ്രദീപ് കുമാർ (എസ്.ഐ ക്രൈംബ്രാഞ്ച് മലപ്പുറം, സെക്രട്ടറി, ജില്ല പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മലപ്പുറം). മരുമക്കൾ: സുനന്ദ (അധ്യാപിക), ഗീത, വിജയൻ (റിട്ട. പ്രധാനാധ്യാപകൻ), ബേബി സുമം (അധ്യാപിക). സംസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.