തേഞ്ഞിപ്പലം: നീരോൽപ്പലത്തെ പരേതനായ കള്ളിയൻ പാലത്തോട് അഹമ്മദ് കുട്ടിയുടെ ഭാര്യ കൊറലോട്ടി ഫാത്തിമക്കുട്ടി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: കുഞ്ഞിമൊയ്ദീൻകുട്ടി എന്ന കുഞ്ഞുട്ടി, കോയ, മുഹമ്മദ്, സക്കീന. മരുമക്കൾ: ഇബ്രാഹീം മേമാട്ടുപാറ, ബീഫാത്തിമ, റിസാന, സീനത്ത്.