അമ്പലപ്പുഴ: നീർക്കുന്നം വലിയകുടിലിൽ നസീമിെൻറ (ഇസത്ത് ട്രാവൽസ്) ഭാര്യ നസീമ (55) നിര്യാതയായി. മക്കൾ: അനസ്, യാസർ (സൗദി), ഷഹനാസ്. മരുമക്കൾ: മുഫീദ, നിലോഫർ, ഹാഷിം (ഖത്തർ).