ആര്യാട്: പുറക്കാട് പഴയങ്ങാടി കിണറ്റിൻമൂട് വീട്ടിൽ സഞ്ചുഗോപിയുടെയും ആര്യാട് സോണാഭവനിൽ സോണാ സഞ്ചുവിെൻറയും മകൻ അഭിനവ് സഞ്ചു (ഒമ്പത്) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ആര്യാട് സോണാഭവൻ വീട്ടുവളപ്പിൽ.