മാന്നാർ: ചെന്നിത്തല കിഴക്കേവഴി തൃപ്പെരുന്തുറ 14ാം വാർഡ് കുമ്പളശ്ശേരിൽ വീട്ടിൽ എം. രാജപ്പൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മധു, മായ, മനോജ്. മരുമക്കൾ: സഹദേവൻ, സുധ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.