കറുകുറ്റി: പന്തയ്ക്കൽ ഉദയപുരം തയ്യിൽ പരേതനായ ഔസേപ്പിെൻറ മകൻ ദേവസിക്കുട്ടി (90) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പുളിയനം മണവാളൻ മേരി. മക്കൾ: ബാബു, മിനി, ഷിബു (തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയ ട്രസ്റ്റിയും തയ്യിൽ ഫർണിച്ചർ ആൻഡ് ഇൻറീരിയേഴ്സ് ഉടമയുമാണ്), പരേതരായ ജോയി, വർഗീസ്, സി. ദീപ (ബെനഡിക്ട് സിസ്റ്റേഴ്സ് ഓഫ് സെൻറ് ലിയോബ). മരുമക്കൾ: ലീന, ജിഷ.