കോതമംഗലം: നെല്ലിക്കുഴി 314 പൂക്കുഴിമോളത്ത് പി.പി. കുഞ്ഞപ്പൻ (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ. പി.കെ. ജയരാജ് (ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ്, എറണാകുളം), ജയശ്രീ, ജയന്തി. മരുമക്കൾ: ബൈജു, രാഘവൻ, ബബിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.