പന്തളം: പന്തളം മെഡിക്കൽ സെൻറർ ഉടമ ജി.എം ബംഗ്ലാവിൽ ഡോ. വർഗീസ് വി. ജേക്കബ് (ഡോ. ബാബു വടക്കനേത്ത് -70) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ഡോ. ജേക്കബ് സാം വർഗീസ് (യു.എ.ഇ), ടിന ജാക്സൺ (എൻജിനീയർ). മരുമക്കൾ: ഡോ. എലിസബത്ത് കുര്യൻ (യു.എ.ഇ), ജാക്സൺ (യു.എസ് ടെക്നോളജി, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുളക്കുഴ സെൻറ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ.