കട്ടപ്പന: കാഞ്ചിയാർ പുലികുന്നേൽ ഞായർകുളത്ത് പരേതനായ ജോസഫിെൻറ ഭാര്യ അന്നമ്മ (94) നിര്യാതയായി. തീക്കോയി പരവരകത്തു കുടുംബാംഗമാണ്. മക്കൾ: കുട്ടിയമ്മ, ജോസ്, ലില്ലിക്കുട്ടി, ബേബി. മരുമക്കൾ: ജോർജ്, മോളി, ജോസ്, വത്സമ്മ. സംസ്കാരം ബുധനാഴ്ച 10.30ന് കാഞ്ചിയാർ ലൂർദ് മാത പള്ളി സെമിത്തേരിയിൽ.