കുളത്തൂർ: മഠത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. വായ്പൂര് ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: പുരുഷോത്തമൻ പിള്ള, ശാരദാമണി, ആനന്ദവല്ലി, സുരേഷ് കുമാർ. മരുമക്കൾ: മോഹനൻ നായർ, കെ.പി. വിജയൻ നായർ, ദീപാമോൾ, പരേതയായ കെ.എൻ. രാജമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.