പഴകുളം: പഴകുളം വലിയവിളയിൽ വീട്ടിൽ സാം വർഗീസ് (58) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി സാം. മക്കൾ: സാലു സാജു, സുബി. മരുമക്കൾ: ക്രിസ്റ്റിന, വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.