കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് നാരങ്ങാനം ചക്കുങ്കല്‍ പരേതനായ സി.കെ. ജോര്‍ജിെൻറ ഭാര്യ അന്നമ്മ ജോര്‍ജ് (84) നിര്യാതയായി. പ്രക്കാനം അയിരൂക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, ബാബു, സജി, ഉണ്ണി, സുജ. മരുമക്കള്‍: ഡെയ്സി, മെറീന, സിനി, അജി, ഷിബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് നാരങ്ങാനം സെൻറ് ഓസിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.