ഹരിപ്പാട്: തുലാംപറമ്പ് തെക്ക് കാരിയ്ക്ക മഠത്തിൽ പരമേശ്വരൻ മൂത്തത് (74) നിര്യാതനായി. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ കൈസ്ഥാനീയനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: സന്തോഷ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്), സിന്ധു, നാരായണൻ മൂസത്. മരുമക്കൾ: സുബ്രഹ്മണ്യൻ മൂസത്, മായാദേവി, വിദ്യ (ഇരുവരും മണ്ണാറശ്ശാല യു.പി സ്കൂൾ അധ്യാപികമാർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.