കായംകുളം: കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ കീരിക്കാട് തെക്ക് കുറ്റിയിൽ അശോക് കുമാർ (56) നിര്യാതനായി. കെ.എസ്.ടി.ഡബ്ല്യു. (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡൻറ് ആയിരുന്നു. ഭാര്യ: എസ്. മീന. മക്കൾ: ആദിത്യൻ, ആരാദ്യ.