ഇടുക്കി: ഇടവെട്ടി കാർത്തികാഭവനിൽ പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഉഷ. മരുമകൻ: പരേതനായ ഗോപാലൻനായർ (ദേവികുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരൻ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തിതീരം ശ്മശാനത്തിൽ.