ഹരിപ്പാട്: താമല്ലാക്കൽ ദാറുസ്സലാമിൽ എം. ഉമ്മർ കുട്ടി (97) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുഹമ്മദ് ഷരീഫ്, അബ്ദുൽ ഹക്കിം (റിട്ട. ആരോഗ്യ വകുപ്പ്), റസീന ബീവി, സക്കീന നൂർ, ഒ.എ. ഗഫൂർ (ജനയുഗം ഹരിപ്പാട് ലേഖകൻ). മരുമക്കൾ: നസീമ, റഹിയാനത്ത് (റിട്ട. ആരോഗ്യ വകുപ്പ്), നൂർ മുഹമ്മദ് (കെ.എസ്.ഇ.ബി, അമ്പലപ്പുഴ), ഹഫീല (ഹോർട്ടികോർപ്പ്, കുമാരപുരം). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താമല്ലാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.