കൂത്താട്ടുകുളം: മംഗലത്തു താഴം ആറു കാക്കൽ സി.ജി. സോമൻ (62), നിര്യാതനായി. സി.പി.ഐ. കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി അംഗവും നിർമാണ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: കോട്ടയം കളത്തൂപ്പറമ്പിൽ കുടുംബാംഗം ശോഭന. മക്കൾ: നിധീഷ് (ചീഫ് എഡിറ്റർ, വിശ്വദേവൻ മാഗസിൻ), നിത്യ, മരുമക്കൾ :ശരണ്യ, കിളിരൂർ തട്ടാം പറമ്പിൽ, രാജേഷ്, കൈപ്പുഴ കൊച്ചു താഴത്ത്.