അങ്കമാലി: കിടങ്ങൂർ കാഞ്ഞിരക്കാട്ടുകരി മാത്യുവിെൻറ മകൻ ജെയിംസ് (റിട്ടേയർഡ് ടെൽക്ക് , 75) നിര്യാതനായി സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ ഭാര്യ : കൊല്ലം പ്രാക്കുളം പുതുമംഗലം വീട്ടിൽ ഫ്ലോറൻസ്. മക്കൾ: സന്തോഷ് ( മസ്കത്ത് ), ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി (അസി: പ്രൊക്യുറേറ്റർ എറണാകുളം അതിരൂപത, സി.എൽ.സി അതിരൂപത പ്രമോട്ടർ ), അനീഷ് (ബിസിനസ്). മരുമകൾ: ഇരുമ്പനം കൈതപ്പാടം കൃപ.