അങ്കമാലി: ചമ്പന്നൂർ പരേതരായ കാച്ചപ്പിള്ളി മാത്തു - മാത്തിരി ദമ്പതികളുടെ മകൾ സിസ്റ്റർ റിറ്റാ മാത്തു എഫ്.സി.സി.(63) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് കൈപ്ര കൃപാ സദൻ കോൺവൻറ് െസമിത്തേരിയിൽ. സഹോദരങ്ങൾ: സെലിൻ, ജോർജ്, ടോമി, ആൻറു, ലിസി, ജാൻസി,സിസ്റ്റർ ആൽഫി സി.എസ്.എൻ.പരേതനായ ജോസഫ്