മൂവാറ്റുപുഴ: പെരുമറ്റം ആര്യങ്കാലായിൽ ഷംസുദ്ദീൻ (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുബിൻ, ബിബിൻ ,ഡിബിൻ, ഷിബിൻ. മരുമക്കൾ: അബീന, ജസിയ, ആസ്മിൻ.