ഇരിങ്ങാലക്കുട: മൂർക്കനാട് അമ്പലത്ത് വീട്ടിൽ മുഹമ്മദ് (104) കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ പേത്താടെ മരിച്ചു. നബീസയാണ് ഭാര്യ. മകൻ: അബ്ദുൽ കബീർ. മരുമകൾ: സക്കീന.