ചങ്ങരംകുളം: കോക്കൂർ ഗവ: ഹൈസ്കൂളിനടുത്ത് താമസിക്കുന്ന മണാട്ട് പറമ്പിൽ അപ്പു (65) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സജീഷ്, സജിനി, സനീഷ്, സൗരവ്. മരുമക്കൾ: സുരേഷ്, നിമിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പൊന്നാനി കുറ്റിക്കാട് ഈശ്വരമംഗലം ശ്മശാനത്തിൽ.